എം.വി. മത്തായി നിര്യാതനായി

തിരുവല്ല: ബഥനി അരമന റോഡ്, ചെറുമുട്ടേടത്ത് എം.വി. മത്തായി (കൊച്ചുണ്ണൂണ്ണി, 91) നിര്യാതനായി.സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ മേരിക്കുട്ടി തലവടി വാഴക്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍:  ബാബു (മുന്‍ അലി ബിന്‍ അലി. ദോഹ ഉദ്യോഗസ്ഥന്‍),തമ്പി  (യുഎസ്എ), അനിയന്‍ (ദോഹ), പരേതനായ രാജന്‍.
മരുമക്കള്‍:  പ്രമീള, ഡെയ്സി, ഓമന, അനു.

MV Mathai Obit