എന്‍.ഡി. തോമസ് നിര്യാതനായി

വാക്കാട്: നെടുംമ്പ്രായില്‍ എന്‍.ഡി. തോമസ് (82, റിട്ട. എച്ച്എം സിഎംഎസ് എല്‍പിഎസ് കൊമ്പനാല്‍ അയ്മനം) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11ന് വാക്കാട് സെന്റ് മാത്യൂസ് സിഎസ്ഐ പള്ളിയില്‍. ഭാര്യ; പി.എല്‍ എലിസബത്ത് (റിട്ട. അധ്യാപിക സി.എം.എസ്.എച്ച്.എസ് ഒളശ).
മക്കള്‍: അജിത്ത്, രേഖ, ജിനു (എല്ലാവരും യുഎസ്എ).
മരുമക്കള്‍: അനിറ്റ ജോഭവന്‍ തിരുവനന്തപുരം, സ്റ്റാന്‍ലി കാട്ടോട്ടില്‍ പുത്തന്‍കുരിശ്, ബിജു കണ്ടന്‍ചിറയില്‍ വെണ്ണിക്കുളം.