
മേലൂര്‍ : കാലടി വ്‌ളാങ്ങാട്ടില്‍ പടുതോള്‍ മന വി.പി.നാരായണന്‍ നമ്പൂതിരി (77) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍. സാംസ്‌കാരിക പ്രവര്‍ത്തകനും സാക്ഷരതാ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു.
മക്കള്‍: വരദ (യുഎസ്എ), സരിത (എല്‍ഐസി ഡവലപ്പ്‌മെന്റ ഓഫീസര്‍).
മരുമക്കള്‍: മോഹന്‍ സരോവര്‍ (യുഎസ്എ), ശ്യാം മൂലമംഗലം.
Tags:













