നീലേശ്വരം വെടിക്കെട്ട് അപകടം : മരണം നാലായി

നീലേശ്വരം : നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍രാജ്(19) കിനാനൂര്‍ സ്വദേശി രതീഷ് (32) നീലേശ്വരം സ്വദേശി ബിജു (38) എന്നിവരാണ് ഇന്നലെ മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ശനിയാഴ്ച മരിച്ചിരുന്നു.

Also Read

More Stories from this section

family-dental
witywide