
തുരുത്തി: നേര്യംപറമ്പിൽ എൻ. ജെ. ജോസഫ് (ജോസ്-80, റിട്ടയേഡ് അസി. എൻജി നിയർ, കെഎസ്ഇബി) നിര്യാതനായി. സംസ്കാരം മർത്തമറിയം ഫൊറോന പള്ളിയിൽ. ഭാര്യ ടെസി തൃശൂർ ചേറൂർ വിളങ്ങാട്ടിൽ കുടുംബാംഗം. മക്കൾ; അരുൺ ജോൺ (അയർലൻഡ്), വരുൺ ജോർജ് (യുഎസ്എ), മരുമക്കൾ: നിജി ആനി പയസ് പുത്തൻപുരയ്ക്കൽ കുത്രപ്പള്ളി (അയർലൻഡ്), ആൻ ജോസ് കുടിലിൽപറമ്പിൽ കുടമാളൂർ (യുഎസ്എ).
NK Joseph Obit












