
ന്യൂയോർക്ക്: പാലാത്ര നോയ്‌ലിൻ സെബാസ്റ്റ്യൻ (32) ന്യൂയോർക്കിൽ അന്തരിച്ചു. സിബിച്ചന്റെ മകളാണ്. ഭർത്താവ്: റൊണാൾഡ് കെ.സണ്ണി, അടിമാലി കൂനംപാറയിൽ കുടുംബാംഗം. മകൾ: ഈവ്‍ലിൻ. സംസ്കാരം ബുധനാഴ്ച ന്യൂയോർക്ക് സമയം രാവിലെ 9.45-ന് ഔർ ലേഡി ഓഫ് സ്നോബ്സ് ആർസി പള്ളി സെമിത്തേരിയിൽ.