കോൺഗ്രസ് നേതാവ് നേരേക്കാട്ട് എൻ.ആർ. ജോർജ് നിര്യാതനായി

കൊച്ചി : മുതിർന്ന കോൺഗ്രസ് നേതാവ് ഇടപ്പള്ളി മാമംഗലം നേതാജി റോഡിൽ നേരേക്കാട്ട് എൻ.ആർ. ജോർജ് (78) നിര്യാതനായി. സംസ്കാരം  ഇടപ്പള്ളി സെന്‍റ്  ജോർജ് പള്ളിയിൽ. ഭാര്യ: കൊച്ചുത്രേസ്യ (ശ്രീ ചിത്തിര മെഡിക്കൽ സെന്റ്റർ മുൻ ജീവനക്കാരി). മകൾ: അലീന ജോർജ് (യുഎസ്എ).

NR George Obit