
രാമങ്കരി : സരസ്വതി നിവാസില്‍ ആര്‍.രഘുനന്ദന പണിക്കര്‍ (72)അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : രമ.ആര്‍.പണിക്കര്‍. മക്കള്‍ : രഘിത ഗോകുല്‍ (ജര്‍മ്മനി), കവിത വിജീഷ് (ദുബായ്). മരുമക്കള്‍ : ഗോകുല്‍ കൃഷ്ണ (ജര്‍മ്മനി), വിജീഷ് കുമാര്‍ (ദുബായ്).
OB Raghunand Panicker obit