
ചെത്തിപ്പുഴ: കൊച്ചറ പരേതനായ മേമന എ.ജി. മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (94) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച നാലിന് കൊച്ചറ നസ്രത്ത് പള്ളിയില്‍. പരേത പത്തനംതിട്ട പരിയാരം കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: തങ്കച്ചന്‍ (ചെത്തിപ്പുഴ), രാജു (ഭിലായ്), വത്സമ്മ, സൂസി (യുഎസ്).മരുമക്കള്‍: ശോഭ വട്ടപ്പറമ്പില്‍ ചെത്തിപ്പുഴ, പരേതയായ ഷാലി (ഭിലായ്), കുഞ്ഞുമോന്‍ മുരിക്കാട്ട് കൊച്ചറ, മാത്തുക്കുട്ടി കൊല്ലകുന്നേല്‍ മല്ലപ്പള്ളി (യുഎസ്.)
Tags:













