
അതിരമ്പുഴ : പുതുക്കാട്ട് പുത്തന്‍പുരയില്‍ പി.കെ. ജോസഫിന്റെ (റിട്ട. ഡപ്യൂട്ടി മാനേജര്‍ , കൊച്ചിന്‍ ഷിപ്യാര്‍ഡ്) ഭാര്യ ഏലമ്മ ജോസഫ് (84, റിട്ട. അധ്യാപിക, പട്ടേല്‍ മെമ്മോറിയല്‍ എല്‍പി എസ്, സൗത്ത് പറവൂര്‍) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച 11.45ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. മക്കള്‍: ടെസി ജോസ് (റിട്ട. പ്രഫസര്‍, അസംപ്ഷന്‍ കോളജ്, ചങ്ങനാശേരി), ഉഷ ആന്റണി (യുഎസ്എ), വി നോദ് ജോസ് (എഞ്ചിനീയര്‍).
മരുമക്കള്‍: ജെയ്ക് ജോസഫ് ചെറുവേലില്‍ (റിട്ട. ചീഫ് എന്‍ജിനിയര്‍, പിഡബ്ല്യുഡി), ആന്റണി വെള്ളൂക്കുന്നേല്‍ (യുഎസ്എ), ബെറ്റ്‌സി ജോസഫ് കാഞ്ഞിരക്കാട്ട് (എഞ്ചിനീയര്‍).
Tags:













