
ചിക്കാഗോ: കുണ്ടറ തെക്കേപുരയില്‍ പരേതനായ എന്‍ എന്‍ പണിക്കരുടെയും തങ്കമ്മ പണിക്കരുടെയും മകന്‍ തോമസ് പണിക്കര്‍ (78) ന്യൂജേഴ്സിയില്‍ നിര്യാതനായി. സംസ്‌കാരം ചിക്കാഗോയില്‍ 21 ന്.
ആഗസ്ത് 20 ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ എല്‍മേഴ്സ്റ്റ് സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ച് പൊതുദര്‍ശനനവും ആഗസ്റ്റ് 21 ബുധനാഴ്ച രാവിലെ 9 മണിക്ക് സെന്റ് ഗ്രിഗോറിയസ് ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥനയും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം 11 മണിയോടെ ഡേരിയനില്‍ (Darien) Clarinton Hill സെമിത്തേരിയില്‍ സംസ്‌കാരം.
ഭാര്യ : ശാന്തമ്മ പണിക്കര്‍
മക്കള്‍: സിന്‍സി എബ്രഹാം, റിന്‍സി തോമസ്, ലിന്‍സി പണിക്കര്‍.
സഹോദരങ്ങള്‍ : പരേതയായ മറിയാമ്മ പണിക്കര്‍, രാജു പണികേഴ്‌സണ്‍, ജില്ലറ്റ് പണിക്കര്‍, ഗ്രേസ് തോമസ്, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക് പണിക്കര്‍
Tags:















