ഡീൻ കുര്യാക്കോസ് എംപിയുടെ അമ്മ റോസമ്മ നിര്യാതയായി

പൈങ്ങോട്ടൂർ: ഡീൻ കുര്യാക്കോസ് എംപിയുടെ അമ്മയും കുളപ്പുറം ഏനാനിക്കൽ അ ഡ്വ.എ.എം.കുര്യാക്കോ സിന്റെ ഭാര്യയുമായ റോസമ്മ (68) അന്തരിച്ചു. സം സ്കാരം വെള്ളിയാഴ്ച 2.30നു കുളപ്പുറം കാൽവരിഗിരി പള്ളിയിൽ. പരേത മുരിക്കാശേരി കച്ചിറയിൽ കുടുംബാംഗം. മറ്റുമക്കൾ: ജീൻ (ഓസ്ട്രേലിയ), അഡ്വ. ഷീൻ. മരുമക്കൾ: രശ്മി കരിന്തോളിൽ (വാഴക്കുളം), ഡോ. നീത പോൾ മുഞ്ഞ നാട്ട്, പുതുക്കാട്(തൊടുപുഴ കാരിക്കോട് ഗവ.ആ യുർവേദ ആശുപത്രി), സുരമ്യ പിച്ചാപ്പിള്ളിൽ, കലൂർ (അധ്യാപിക ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂൾ, കലൂർ).

Obit Dean Kuriakose MP Mother Rosemma