
നിലമ്പൂര്‍: ചന്തക്കുന്ന് പരേതനായ ലിറ്റില്‍ നെസ്റ്റ് ചെറിയാന്‍ ജോര്‍ജിന്റെ ഭാര്യ മേരിക്കുട്ടി അഗസ്റ്റിന്‍(75) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച പത്തിന് മുപ്പിനി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍. മക്കള്‍: റിനി രഞ്ജന്‍ (യുഎസ്എ), ലിനിരാജ് (ഹെഡ്‌നേഴ്‌സ് നിലമ്പൂര്‍ ജില്ല ആശുപത്രി). മരുമക്കള്‍
: രഞ്ജന്‍ (യുഎസ്എ), സന്തോഷ്.
obit Marykkutty Agastin













