പി.ജെ. ജോസ് നിര്യാതനായി

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൂവന്‍ പി.ജെ. ജോസ് (86) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രണ്ടിന് ഹോളി മാഗി ഫൊറോന പള്ളിയില്‍. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക) നമ്പേലില്‍ (നമ്പ്യാപറമ്പില്‍) കുടുംബാംഗം.

മക്കള്‍: ജോമി (യുഎസ്എ), മിനി സാജു കാലടി, ബിനു ജോസ്.

മരുമക്കള്‍: മോഴ്സി ജോമി, സാജു അഗസ്റ്റിന്‍, സാന്റി ബിനു.