പി.എം. സൈമണ്‍ നിര്യാതനായി

തിരുവനന്തപുരം: നാലാഞ്ചിറ റിട്ട അധ്യാപകന്‍ റാന്നി പാറക്കടവില്‍ പി.എം. സൈമണ്‍( 93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച മൂന്നിന് സെന്റ് തോമസ് മലങ്കര കത്തോലിക്കപള്ളിയില്‍.

ഭാര്യ: മാവേലിക്കര നാടാവള്ളില്‍ പൊന്നമ്മ സൈമണ്‍.

മക്കള്‍: ഡോ. അലക്സിസ് സൈമണ്‍ (യുകെ), ഡോ. സൂസന്‍ ബിനോയ് (യുഎസ്എ), ഡോ. എല്‍സി ബിജോയി (ബത്തേരി).

മരുമക്കള്‍: ഡോ. നീതാ അലക്സ് (യുകെ), ബിനോയ് ഏബ്രാഹം (യുഎസ്എ), ഡോ. ബിജോയ് ഉമ്മന്‍ (ബത്തേരി).