
അങ്കമാലി: തുറവൂർ ദേവഗിരി പാലാട്ടി കുനത്താൻ അന്തോണി (72) അന്തരിച്ചു. സം സ്കാരം ഇന്നു മൂന്നിന് ദേവഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: അൽഫോൻസ തവളപ്പാറ പയ്യപ്പിള്ളി കുടുംബാംഗം. മക്കൾ: റോബിൻ, ഫാ. റോജോ (ഹെരാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്, അമേരിക്ക), റോണി. മരുമക്കൾ: ദിവ്യ മൂലൻ ദേവഗിരി, ആതിര തേലക്കാടൻ കാഞ്ഞൂർ.
Palatty Kunthan Antony Obit












