ഫാക്ട് റിട്ട. ഉദ്യോഗസ്ഥൻ  പങ്കജാക്ഷൻ നായർ നിര്യാതനായി

കുമാരനല്ലൂർ: അർച്ചന വീട്ടിൽ പങ്കജാക്ഷൻ നായർ (78) നിര്യാതനായി. ( എഫ്എസിടി റിട്ട. ഉദ്യോഗസ്ഥൻ, പി എഫ് പെൻഷൻ അസോസിയേഷൻ ജില്ലാ സ്ഥാപകൻ,  ജില്ലാ പ്രസിഡന്‍റ്  ). സംസ്കാരം ഞാ‌‌യറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ആനന്ദവല്ലി . മകൾ : സീമ പി നായർ (കോട്ടയം സഹകരണ അർബൻ ബാങ്ക് മാനേജർ ). മരുമകൻ : കെ ജി ഗോപകുമാർ  ( യുഎസ്എ ).

Pankajashan Nair passed Away