പട്ടവീട്ടില്‍ അരവിന്ദാക്ഷന്‍ നിര്യാതനായി

ഇരിങ്ങാലക്കുട:കണ്‌ഠേശ്വരം കൊരുമ്പിശേരി റോഡ് അപ്‌സരയില്‍ ഉണ്ണിപറമ്പത്ത് പട്ടവീട്ടില്‍ അരവിന്ദാക്ഷന്‍ (86) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പില്‍. ജംഷഡ്പൂര്‍ ടാറ്റാ കമ്പനിയില്‍ പര്‍ച്ചേസ് മാനേജരായിരുന്നു. ഭാര്യ: മലയാറ്റില്‍ (കണ്ണമ്പിള്ളി) സരള. മക്കള്‍: സരോഷ് (കാലിഫോര്‍ണിയ), രാകേഷ് (ബംഗളൂരു). മരുമക്കള്‍: സൗമ്യ (കാലിഫോര്‍ണിയ), ഹൃദ്യ.