
കാഞ്ഞങ്ങാട് : മാക്കില്‍ പോള്‍ ജോസഫ് (അനിയന്‍-56) ഹുസ്റ്റണില്‍ (യുഎസ്എ) നിര്യാതനായി. സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍ നടക്കും. ഭാര്യ: സുനിത പോള്‍ കോട്ടയം പാലകന്‍ കുടുംബാംഗം.
മകന്‍: എഡ്വിന്‍ പോള്‍.
പരേതരായ ജോസഫ്- മേരി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഗ്രേസി ഏബ്രഹാം (കാഞ്ഞങ്ങാട്), സിസ്റ്റര്‍ എല്‍സി ജോസഫ് എസ്സിവി(ഗുജറാത്ത്), ടോമി ജോസഫ് (ജെന്നി ഫ്‌ളവേഴ്‌സ്, കാഞ്ഞങ്ങാട്), ജോസ് ജോസഫ് (ഓര്‍ഗാനോ മില്‍സ്, ഐങ്ങോത്ത്), ജെന്നി ജോസഫ് (ജെന്നി ഫ്‌ളവേഴ്‌സ്, ദുബായ്), ജെ സി ഷാജി (യുഎസ്എ), ജോയി ജോസഫ് (എ സ്ഇഡിസി ഗ്രൂപ്പ്, പടന്നക്കാട്), ഷീബ ടൈറ്റസ് (ദു ബായ്), ജയ്‌മോന്‍ ജോസ ഫ് (ജെന്നി ഫ്‌ളവേഴ്‌സ്, ദുബായ്).
Tags:















