
പെരുമ്പാവൂര്‍ : അറയ്ക്കപ്പടി പെരുമാനി മാടശേരി കല്ലറക്കല്‍ വീട്ടില്‍ പൗലോസ് (86, റിട്ട. അധ്യാപകന്‍ ശാലേം ഹൈസ്‌കൂള്‍ വെങ്ങോല) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ വി.പി. അന്നമ്മ (വെസ്റ്റ് വെങ്ങോല വട്ടയ്ക്കാട്ട് കുടുംബാംഗം).
മക്കള്‍ : എല്‍ദോ പൗലോസ് (യുഎസ്എ), എബി പൗലോസ് (യുഎസ്എ).
മരുമക്കള്‍ : സോമി (യുഎസ്എ), ധ ന്യ (യുഎസ്എ).
Tags:













