
പാടിമണ്‍: പുതുപ്പറമ്പില്‍ പി.സി.ദാനിയേല്‍ (മോനിച്ചന്‍-70) അന്തരിച്ചു.സംസ്‌കാരം വെള്ളിയാഴ്ച 12 ന് പരയ്ക്കത്താനം സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍.ഭാര്യ: ഗ്രേസി, വാഴയില്‍ കുടുംബാംഗമാണ്.മക്കള്‍: ലിനു (മാള്‍ട്ട), ലിന്‍സി(അയര്‍ലന്റ്), ലിജി. മരുമക്കള്‍: സന്തോഷ്,എല്‍ദോ,പരേതനായ ഷിബു.
PC Deniel Obituary













