പെണ്ണമ്മ ജോർജ് കൊക്കരവാലയിൽ നിര്യാതയായി

വാകത്താനം: കൊക്കരവാലയിൽ പരേതനായ കെ.സി.ജോർജിന്‍റ്  ഭാര്യ പെണ്ണമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം  വ്യാഴാഴ്ച  2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വാകത്താനം സെന്‍റ് മാത്യൂസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: മോളി ജോർജ് (മുംബൈ), മോൻസി ജോർജ് (യുകെ), കൊച്ചു മോൻ ജോർജ് (യുഎസ്എ). മരുമക്കൾ: ബെറ്റ്സി പായിക്കാട്ട് (കിടങ്ങൂർ യുകെ), ലെൻസി തറയിൽ (കല്ലറ യുഎസ്എ), പരേതനായ സുരേഷ് ജോർജ് (മുംബൈ).