കെ.സി. ഫിലിപ്പ് നിര്യാതനായി

എഴുമറ്റൂര്‍ : മേത്താനം കിണറ്റുങ്കല്‍ കെ.സി. ഫിലിപ്പ് (94, ഭിലായ് സ്റ്റീല്‍ പ്ലാന്റ മുന്‍ ഉദ്യോഗസ്ഥന്‍) നിര്യാതനായി. സംസ്‌കാരം ജൂലൈ മൂന്നിന് രാവിലെ 11ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12ന് മേത്താനം എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ ഏലിയാമ്മ മേത്താനം കൊല്ലാലയില്‍ കുടുംബാംഗം. മക്കള്‍: റൂബി വര്‍ഗീസ്, വിന്‍സി കുര്യന്‍ (ഇരുവരും യുഎസ്എ), പരേതനായ ജേക്കബ് ഫിലിപ്പ്.
മരുമക്കള്‍: കുരുവിള വര്‍ഗീസ് (യുഎസ്എ), പരേതനായ തോമസ് കുര്യന്‍.