ഫിലിപ്പ് തോട്ടം ചിക്കാഗോയിൽ നിര്യാതനായി

ചിക്കാഗോ : ഫിലിപ്പ് തോട്ടം (67) നിര്യാതനായി. കോട്ടയം, കൂടല്ലൂർ ,തോട്ടത്തിൽ പരേതരായ ടി.സി.മാത്യുവിൻ്റെയും മറിയാമ്മയുടേയും മകനാണ് . ഭാര്യ – സൂസി ഫിലിപ്(കോട്ടയം, പുന്നത്തുറ, വഴിയമ്പലം കുടുംബാംഗമാണ്). മക്കൾ – സ്റ്റെഫാനി, അനിഷ.

സഹോദരങ്ങൾ: ജേക്കബ് തോട്ടം, സിറിയക് തോട്ടം (കാലിഫോർണിയ), ജയിംസ് തോട്ടം (ഡിട്രോയിറ്റ്), സാലി ജോയ്, സേവ്യർ തോട്ടം (ഡിട്രോയിറ്റ്), ജെസ്സി പള്ളികിഴക്കേതിൽ (ഡിട്രോയിറ്റ്), എൽസി തമ്പി പുല്ലനപ്പള്ളിൽ (ന്യൂയോർക്ക്).ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് പരേതൻ.

വേക്ക് സർവീസ് – മെയ് 19 വൈകുന്നേരം 5 മണിക്ക് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

സംസ്കാര ശുശ്രൂഷ – മെയ് 20 തിങ്കളാഴ്ച – രാവിലെ 7.30 മുതൽ 9.30 വരെ. സംസ്കാരം മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ,

Philip Thottam obituary

More Stories from this section

family-dental
witywide