പി.കെ.ജോസഫ് അന്തരിച്ചു

വെട്ടിമുകള്‍: മാഞ്ഞൂര്‍ പുളിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ കെഎസ്ഇബി റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ.ജോസഫ്( ജോസ്-83) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന്  വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളിയില്‍.

ഭാര്യ അയര്‍ക്കുന്നം പാറേക്കാട്ടില്‍ മേരി ജോസഫ്( റിട്ട. സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി).മക്കള്‍: ഡോ. പ്രദീപ് ജോസഫ്( യുഎസ്എ), ഡോ. രശ്മി ജോസഫ് ( യുഎസ്എ). മരുമക്കള്‍: ഡോ. വിനയ സൂസണ്‍ വിനോദ്( യുഎസ്എ). ഡോ, സെന്‍ ജോര്‍ജ്( തെക്കുംവേലില്‍ കുറവിലങ്ങാട്-യുഎസ്എ).