പി.കെ കുരുവിള നിര്യാതനായി

കോതമംഗലം:  കോളജുംപടി പടിഞ്ഞാറെകാക്കുടിയില്‍ പി.കെ. കുരുവിള(78) നിര്യാതനായി. ഭാര്യ പരേതയായ മറിയാമ്മ. മക്കള്‍: ഷീന( നഴ്‌സ്, മാര്‍ ബസേലിയോസ്  ആശുപത്രി കോതമംഗലം), ബീന( യുഎസ്എ),ജീന(മാര്‍ ബസേലിയോസ്  ആശുപത്രി കോതമംഗലം).മരുമക്കള്‍:  ഉണ്ണി ചെറിയാന്‍( കൈരളിടിവി), ഷിബു (യുഎസ്എ), കെ.പി. സാജു( ബിസിനസ്).