കണ്ണാങ്കോട്ടെ പി.കെ. പ്രഭാകരൻ നിര്യാതനായി

പുല്ലൂർ: കണ്ണാങ്കോട്ടെ പി.കെ. പ്രഭാകരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ചന്ദ്രൻ (ഷാർജ), വിനു, ശ്രീജ, രതീഷ് (യുഎസ്എ). മരുമക്കൾ: മായ (ചാളക്കടവ്), സരിത (വാണിയമ്പാറ), സുരേന്ദ്രൻ, മായ (കാലി ച്ചാമരം).