ചിറ്റാറ്റുകര: നീണ്ടൂർ പോഴത്തുപറമ്പിൽ പി.എൽ. ആന്‍റോ 77) നിര്യാതനായി. സംസ്‌കാ രം ഞായറാഴ്ച 3.30ന് പറവൂർ സെന്റ് തോമസ് പള്ളിയി ൽ. ഭാര്യ: ഡെയ്‌സി. മക്കൾ: ഫാ. ജോൺ പോഴത്തുപറമ്പിൽ (യുഎസ്എ), ആന്‍റണി (ഖത്തർ),സിൻസ് (ഒമാൻ), സിംജു. മരുമക്കൾ: മാലിനി, ചിന്നു, ശ്രീലക്ഷ്മി.
PL Anto Obit