റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പി.എ.മാത്യു നിര്യാതനായി

റാന്നി:  മന്ദമരുതി വെള്ളാറയത്ത്  പുളിയിലേത്ത്  പി.എ. മാത്യു (അനിയന്‍ പുളിയിലേത്ത്-75 എക്‌സ്  എയര്‍ഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം  പിന്നീട്.  പരേതന്‍ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗവും  ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണബാങ്ക്  ഭരണസമിതി  അംഗവുമായിരുന്നു. ഭാര്യ റോസമ്മ മാത്യു പത്തനംതിട്ട മാക്കാംകുന്ന്  വിളവിനാല്‍ കുടുംബാംഗം.  മക്കള്‍:  ബിന്ദു ആഞ്ചെലോ (യുകെ), ബിജു മാത്യു (യുഎസ്എ), ബിനു മാത്യു (കാനഡ). മരുമക്കള്‍: ആഞ്ചെലോ മാത്യൂസ്  എഴുമാലില്‍ കാരക്കാട്ട്  ആറാട്ടുപുഴ, പ്രദീഷ മാത്യു ഇരുകവലയില്‍ പാറമ്പുഴ, ഷൈനി ചാക്കോ ചാത്തേറ്റില്‍ മല്ലപ്പള്ളി.

PM Mathew Obit