പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. നിര്‍ണായക പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. പൗരത്വ നിയമ ഭേദഗതി (സിഎഎ) ചട്ടങ്ങള്‍ വിജ്‍ഞാപനം ചെയ്തേക്കും. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വിജ്ഞാപനം ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്

More Stories from this section

family-dental
witywide