പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സന്ദേശമെത്തിയത് എൻഐഎ ഓഫീസിലേക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലേക്കാണ് അജ്ഞാത സന്ദേശമെത്തിയതെന്ന് അധികൃതർ പറഞ്ഞു. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാ​ഗം അന്വേഷണമാരംഭിച്ചു. സന്ദേശമയച്ചവരെ ഉടൻ പിടികൂടുമെന്ന് അധികൃതർ അറിയിച്ചു.

PM Modi gets death threat

More Stories from this section

dental-431-x-127
witywide