
പാലക്കാട്: അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൊല്ലം സ്വദേശി വൈ വില്‍സന്‍ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വില്‍സന്‍.