
ശ്രീമൂലനഗരം: പാലിമറ്റം ദേവസിയു ടെ മകന്‍ പൗലോസ് (82) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് ശ്രീമൂലനഗരം രാജഗിരി ക്രൈസ്റ്റ് ദി കിംഗ് പള്ളിയില്‍. ഭാര്യ: മേരി കാഞ്ഞൂര്‍ കോഴിക്കാടന്‍ കുടുംബാംഗം. മക്കള്‍: ആന്റണി പാലിമറ്റം ബിസിസസ് (കെസിബിസി ബൈബിള്‍ സൊസൈറ്റി വൈ ചെയര്‍മാന്‍, കെഎല്‍എം സംസ്ഥാന സെക്രട്ടറി), പി.പി. ഡേവീസ് (സൈന്‍ടെക് എറണാകുളം), റെജി പൗലോസ് (അധ്യാപിക, സെന്റ് ജൂഡ് സ്‌കൂള്‍ കാരണക്കോടം, ഫാ.ജോര്‍ജ് പാലിമറ്റം സിഎംഐ (കൊളോണ്‍, ജര്‍മനി), ഫാ. അഗസ്റ്റിന്‍ പാലിമറ്റം (അമേരിക്ക). മരുമ ക്കള്‍: മഞ്ജു ആന്റണി യോര്‍ദ്ദനാപുരം, സ്മിത ഡേവീസ് (അധ്യാപിക, ഗ്രീന്‍വാലി പബ്‌ളിക് സ്‌കൂള്‍ ചെറുകുന്നം).
Tags:












