പ്രഭാകരന്‍ നിര്യാതനായി

പൂങ്കുന്നം : ഉദയാനഗര്‍ മെയിന്‍ റോഡിലെ ഇന്ദ്രപ്രഭ വീട്ടില്‍ കെ. പ്രഭാകരന്‍(79) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍. പരേതന്‍ അപ്പോളോ ടയേഴ്സ്സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു. ഭാര്യ: പരേതയായ ഇന്ദിര (എജീസ് ഓഫീസ്).
മക്കള്‍: സഞ്ജയ് പ്രഭാകരന്‍ (യുഎസ്എ), സുമ പ്രഭാകരന്‍ (യുഎസ്എ).
മരുമക്കള്‍: വന്ദന (യുഎസ്എ), ശ്രീജിത്ത് (യുഎസ്എ).