
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘രാജ്യത്തെ എല്ലാ കുടുംബാംഗങ്ങള്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ നിരവധി ആശംസകള്‍. ജയ് ഹിന്ദ്!’ എക്സില്‍ എഴുതിയ സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.















