പന്തളം എൻഎസ്എസ് കോളജ് റിട്ട. അധ്യാപകൻ പ്രഫ. ജി. ബാലകൃഷ്ണൻ നായർ നിര്യാതനായി

പന്തളം: എൻഎസ്എസ് കോളജ് റിട്ടയേർഡ് ഫിസിക്സ് അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനുമായിരുന്ന തോന്നല്ലൂർ ഒലേഴത്തിൽ ജി. ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ടി. ആർ. രത്നം (റിട്ട. അധ്യാപിക, എൻഎസ്എസ് കോളജ്). മക്കൾ: ആർ. റാണി (യുകെ), ബി. രാജു (യുഎസ്എ). മരുമക്കൾ: ഡോ. നരേന്ദ്രൻ നായർ (യുകെ), ഷൈലജ (യുഎസ്എ). 

Prof. G Balakrishnan Nair obit