അണ്ണാമലൈ യൂണിവേഴ്‌സിറ്റി റിട്ട. പ്രഫ. രാധാ ശങ്കർ നിര്യാതയായി

മഞ്ചേരി: അണ്ണാമലൈ യൂണിവേഴ്‌സിറ്റി റിട്ട. മ്യൂസിക് പ്രഫസർ മഞ്ചേരി കോവില കം റോഡിൽ സംഗീത ഭൂഷൺ മൂത്തേടത്ത് രാധാ ശങ്കർ (97) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച കോവിലകം റോഡിലെ പത്തായപ്പുര വളപ്പിൽ, ഭർത്താവ് : പരേതനായ പി.എസ്. മേനോൻ (എംഡി, തമിഴ്‌നാ ട് സെറാമിക്സ്). മക്കൾ: ശോഭന വിശ്വനാഥ്, രാമച ന്ദ്രൻ (യുഎസ്), ലതാ ജയചന്ദ്രൻ (ചെന്നൈ). മരുമക്കൾ: വിശ്വനാഥൻ (കൈലാസ്, കോവിലകം, മഞ്ചേരി), രാജി രാമചന്ദ്രൻ, ജയചന്ദ്രൻ (റിട്ട. ഐഒ സി എക്സിക്യൂട്ടീവ് ഡയറക്ടർ.

Prof. Radha Shankar obit