
സുല്‍ത്താന്‍ബത്തേരി: സെന്റ് മേരീസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. സണ്ണി മാത്യു(67) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചുങ്കത്തറ ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍. ഭാര്യ ലിസി ( റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ കൃഷിവകുപ്പ്).
മക്കള്‍: മിഥുന്‍(യുഎസ്എ), ധന്യ (ബംഗളൂരൂ)
മരുമക്കള്‍: ജോജി മാത്യു (ബംഗളൂരു), അഞ്ജു (യുഎസ്എ).
Tags:













