
പയസ്മൗണ്ട്: പാമ്പാറ പി. ടി. ജോസഫ് (ജോയിച്ചന്‍-64) അന്തരിച്ചു. സംസ്‌കാരം പിന്നീട്.
പരേതന്‍ മേലുകാവ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറിയാണ്. ഭാര്യ: ലിസിയമ്മ മണ്ഡപത്തിക്കുന്നേല്‍ (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് യു. പി. സ്‌കൂള്‍ മേലുകാവ്മറ്റം). മക്കള്‍ : ജിസ്മിന്‍ (കാനഡ), ആല്‍ഫി (ഓസ്‌ട്രേലിയ), അലന്‍, ജോയലിന്‍ മരുമക്കള്‍ : ആന്റണി പിണക്കാട്ട്, ബിബിന്‍ മൂന്നാംവയല്‍, അമല ഇടശ്ശേരിപൗവത്ത്.
Tags:













