പി.ടി ജോസഫ് നിര്യാതനായി

പൂവരണി: പെരുമണ്ണില്‍ പി.ടി ജോസഫ് (കൊച്ചേപ്പ് -87) അന്തരിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടില്‍ ആരംഭിച്ച് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ മേരി മണ്ണയ്ക്കനാട് രാമച്ചനാട്ട് കുടുംബാംഗം.

മക്കള്‍: ബാബു (ആലുവ), ബിജു കുറവിലങ്ങാട്), മിനി (ആലുവ), ജോജോ (യുഎസ്എ).

മരുമക്കള്‍ : നിര്‍മ്മല (കുറവിലങ്ങാട്), മെര്‍ലിന്‍ (കുറവിലങ്ങാട്), സജി (ആലുവ), രാധിക (മുംബൈ).