ആര്‍.ലക്ഷ്മി നിര്യാതയായി

വാഴൂര്‍: കൊടുങ്ങൂര്‍ പൊട്ടങ്കല്‍(ചേന്ദംകുളം) ആര്‍.ലക്ഷ്മി(76) അന്തരിച്ചു.സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. പരേത നെടുമണ്ണി കാനക്കാലായില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പി.ആര്‍.രവീന്ദ്രന്‍ നായര്‍. മക്കള്‍: ബിനു(സിംഗപ്പൂര്‍), ബിജു(യു.എസ്.എ.). മരുമക്കള്‍: മഞ്ജു(സിംഗപ്പൂര്‍), അഞ്ജു(യു.എസ്.എ.).

R Lakshmi Obit