രഘുനന്ദന്‍ നിര്യാതനായി

അരിമ്പൂര്‍ : കിഴക്കേ പരയ്ക്കാട് ശാന്തിനഗറില്‍ വാഴത്തോടത്ത് രഘുനന്ദന്‍ (78) നിര്യാതനായി. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ എന്‍ജിനീയര്‍ ആയിരുന്നു. ഭാര്യ: ഇന്ദിര.
മക്കള്‍: സന്ധ്യ (കൊച്ചി), സലില്‍ (യുഎസ്എ).
മരുമക്കള്‍: ആന്‍സന്‍ (യുഎഇ), രമ്യ.