തൃശൂർ: പൂത്തോൾ ചേലൂർ ടവറിൽ പാലക്കാട് ചെറുവട്ടത്ത് പരേതനായ ശ്രീകുമാരൻ മേനോൻ ഭാര്യ രാജലക്ഷ്‌മി (74) നിര്യാതയായി. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: മീര, രാജീവ് (ദുബായ്), വിജയ് (യുഎസ്എ). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (അബുദാബി), ശാലിനി (ദുബായ്), കോട്‌നി (യുഎ സ്എ).