രാജമ്മ നിര്യാതയായി

കണ്ണൂര്‍ : സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപികയും അലവി ല്‍ കളത്തില്‍കാവിനു സമീപം നസ്രത്ത് വില്ലയില്‍ പരേതനായ എന്‍.എ. ശ്രീധരന്റെ ഭാര്യയുമായ രാജമ്മ (86) നിര്യാതയായി. സംസ്‌കാരം പയ്യാമ്പലത്ത്.
മക്കള്‍: ഷകില (അധ്യാപിക, അമേരിക്ക), സബിത (ഫാര്‍മസ്യൂട്ടിക്കല്‍, എറണാകുളം), സയന (അധ്യാപിക, കോണ്‍കോഡ് പബ്ലിക്‌സ്‌കൂള്‍), ഷമിന (അധ്യാപിക, ഹൈദരാബാദ്).