പറവൂർ: കോട്ടുവള്ളി കൈതാരം ചെറിയപ്പിള്ളി ഉഷസിൽ (തെക്കെ കാക്കനാട്ട്) രാമചന്ദ്രൻ നായർ (75) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഉഷ. മക്കൾ: ഹരേഷ് രാമചന്ദ്രൻ (ബംഗളൂരു), ആശ (യുഎസ്എ). മരുമക്കൾ: രഞ്ജനി (ബംഗളൂരു), സുദർശനൻ (യുഎസ്എ). Tags:DeathObituary Also Read ഷിക്കാഗോയിൽ അന്തരിച്ച ഫിലിപ് വിരുതകുളങ്ങരയുടെ സംസ്കാരം ഏപ്രിൽ 15ന് റിട്ട .പോസ്റ്മാസ്റ്റർ ടി .എ തോമസ് ചെങ്ങന്നൂരിൽ നിര്യാതനായി ഇതിഹാസ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു നോവായി ശ്രീനന്ദ; പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം, ഇന്ന് തന്നെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കും; പരിശോധനകൾ തുടരുന്നു