റെജി സിറിയക് നിര്യാതനായി

കുറവിലങ്ങാട് : മരങ്ങാട്ടുപ്പിള്ളി മുതിരക്കാലായില്‍ പ്രഫ. കെ.ജി. സിറിയക്കിന്റെ മകന്‍ റെജി സിറിയക് (48, സീനിയര്‍ മാനേജര്‍ ഐബിഎം ബംഗളൂരു) നിര്യാതനായി. സംസ്‌കാരം പിന്നീട് ബംഗളൂരുവില്‍. അമ്മ പരേതയായ ഗ്ലോറിയമ്മ. ഭാര്യ: സ്വീത മാമ്മന്‍ ഓമല്ലൂര്‍ ആല്‍ത്തറമൂട്ടില്‍ കുടുംബാംഗം.

മക്കള്‍ : മിഷേല്‍ റെജി, ബേവന്‍ റെജി, സഹോദരങ്ങള്‍ : സിജി സിറിയക് (യുഎസ്എ), ബിജി സിറിയക് (അബുദാബി).