കാനഡ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടയില്‍ കാനഡ രാജ്യത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലെ ഞങ്ങളുടെ ഓഫീസുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നും ജനുവരി 26 വെള്ളിയാഴ്ച അടച്ചിടുമെന്നും എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ആശംസകള്‍ കുറിച്ചത്.

More Stories from this section

family-dental
witywide