
മാവേലിക്കര: പരേതരായ ഡോ. എന്‍.സി ഡാനിയേലിന്റേയും ഡോ. അന്നമ്മയുടേയും മകൻ റോണി ടി. ഡാനിയേല്‍ (84) അന്തരിച്ചു. സംസ്‌കാരം ഫെബ്രുവരി 3 ശനിയാഴ്ച 11 മണിക്ക്.
ഭാര്യ: പരേതയായ ലീലാമ്മ ഡാനിയേല്‍. മക്കള്‍: പരേതനായ മനോജ്, വിനോജ് കെ (കാനഡ), സ്വപ്ന കോശി (ദുബായ്). മരുമക്കള്‍: ഗിരീഷ് കോശി (ദുബായ്), സെസി ഡാനിയേല്‍ (കാനഡ), ആനി തോമസ് ജോണ്‍ (യു.എസ്.എ). കൊച്ചുമക്കള്‍ മൈക്കിള്‍ ആന്‍ ഡാനിയേല്‍ (യു.എസ്.എ), ഷാലോം ഡാനിയേല്‍ (കാനഡ).













