റോസമ്മ അഗസ്തി നിര്യാതയായി

പോത്താനിക്കാട്: ചാത്തമറ്റം ഉപ്പുകുഴി വിലങ്ങപ്പാറ പരേതനായ അഗസ്‌തിയുടെ ഭാര്യ റോസമ്മ (78) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരീക്കണ്ണി സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ. പരേത കാശാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: വിൽസൻ, ലീലാമ്മ, ആനി (യുഎസ്), വാവച്ച ൻ (ബാബു). മരുമക്കൾ: പരേതയായ ഷൈനി അറയ്ക്കൽ പാറപ്പുഴ, ജോസ് തൊഴാലയിൽ വാഴക്കുളം, സാജു കരിത്തി തൃശൂ ർ, ബിന്ദു പള്ളിക്കുന്നേൽ ഭരണങ്ങാനം .