റോസമ്മ ജോണ്‍ നിര്യാതയായി

കാപ്പാട്:  വെഞ്ഞാറമൂട്ട്  വേണാട് പരേതനായ തോമസ് ജോണിന്റെ ഭാര്യ റോസമ്മ ജോണ്‍(90) നിര്യാതയായി.  സംസ്‌കാരം ശനിയാഴ്ച മൂന്നിന് കാപ്പാടുള്ള  ജോസ് കിഴക്കേത്തലയ്ക്കലിന്റെ  വസതിയില്‍ ആരംഭിച്ച്  കപ്പാട്  മാര്‍ സ്ലീവ പള്ളിയില്‍.  പരേത തകിടിപ്പുറത്ത് കുടുംബാംഗം.  മക്കള്‍: പരേതനായ ജെ. തോമസ് , ലൂയിസ് ( കാനഡ),  റ്റെസി (യുകെ), ഫിലോമിന, ഡൊമിനിക്  (യുഎസ്എ). മരുമക്കള്‍: ഷീല തയ്യില്‍( റിട്ട എച്ച്എം), ആനി കൈപ്പന്‍പ്ലാക്കല്‍( കാനഡ), പരേതനായ  കെ.ടി അലക്‌സാണ്ടാര്‍ കോട്ടുപറമ്പില്‍, കെ.സി.ജോസ്  കിഴക്കേത്തലയ്ക്കല്‍ കപ്പാട്, സെല്‍മ(യുഎസ്എ).

Rosamma John obit